Shriya Saran: പച്ചയിൽ തിളങ്ങി ശ്രിയ ശരൺ; ഹോട്ട് ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശ്രിയ ശരൺ. സം​ഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ ജീവിതം തുടങ്ങിയത്. 

Shriya Saran latest photos: വിദ്യാഭ്യാസ കാലത്താണ് ശ്രിയയ്ക്ക് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ അരങ്ങേറ്റ ചിത്രം. 

1 /5

2003ലാണ് ശ്രിയ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. 

2 /5

രജനികാന്തിന്റെ വിജയചിത്രമായ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിൽ നായികയായത് ശ്രിയയായിരുന്നു,

3 /5

പൃഥ്വിരാജിൻ്റെ നായികയായി പോക്കിരിരാജ എന്ന മലയാള ചിത്രത്തിൽ ശ്രിയ അഭിനയിച്ചിട്ടുണ്ട്.

4 /5

പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.

5 /5

മലയാളത്തിലെ വിജയ ചിത്രമായ ദൃശ്യത്തിൻ്റെ ഹിന്ദി പതിപ്പിൽ ശ്രിയയാണ് മീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 

You May Like

Sponsored by Taboola