Sharaf U Dheen : ആകെ പിങ്ക് മയം; ഷറഫുദ്ദീന്റെ ചിത്രങ്ങൾ വൈറലാകുന്നു

തോൽവി എഫ് സിയെന്ന പുതിയ സിനിമയുടെ പ്രചാരണാർഥമുള്ള പരിപാടിയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്

 

1 /5

തൊടുപുഴ ന്യൂമാൻ കോളേജിൽ വെച്ചുള്ള പരിപാടിക്കിടെയെടുത്ത ചിത്രങ്ങളാണിവ

2 /5

തോൽവി എഫ്സിയാണ് ഷറഫുദ്ദീന്റെ അടുത്ത ചിത്രം

3 /5

കഴിഞ്ഞ ദിവസം താരത്തിന്റെ മാസ്റ്റർ പീസെന്ന് ഹോട്ട്സ്റ്റാർ സീരിസും പുറത്തിറങ്ങിയിരുന്നു  

4 /5

5 /5

You May Like

Sponsored by Taboola