Shamna Kasim : ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറം പകരാൻ സ്റ്റൈലിഷായി ഷംന കാസിം; ചിത്രങ്ങൾ കാണാം

1 /4

ക്രിസ്തുമസിന് മുന്നോടിയായി റെഡ് സാരിയിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് ഷംന കാസിം. തെന്നിന്ത്യയിലെ സ്റ്റൈലൻ നായികമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഷംന. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും താരം ഇപ്പോൾ സജീവമാണ്.  തെലുങ്കിൽ നാലിലേറെ സിനിമകളാണ് ഷംന അഭിനയിക്കുന്നത്. ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഷംന എത്തിയിരുന്നു.

2 /4

3 /4

4 /4

You May Like

Sponsored by Taboola