Shamna Kasim: മകനുമൊത്ത് ഒരു ഔട്ടിം​ഗ്; ഷംന കാസിമിന്റെ പുത്തൻ ചിത്രങ്ങൾ

പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഷംന കാസിം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

1 /7

മകന്റെ ഒപ്പമുള്ള പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

2 /7

ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

3 /7

ഹംദാൻ എന്നാണ് ഷംനയുടെ മകന്റെ പേര്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഷംന മകന് ജന്മം നൽകിയത്.

4 /7

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്റെ ഭര്‍ത്താവ്.

5 /7

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം.

6 /7

അഭിനയത്തിന് പുറമെ നർത്തകി കൂടിയാണ് താരം.

7 /7

സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയാണ് ഷംന ശ്രദ്ധ നേടുന്നത്.

You May Like

Sponsored by Taboola