Shaalin Zoya: പൊങ്കൽ ഫോട്ടോഷൂട്ടുമായി മലയാളികളുടെ പ്രിയതാരം ശാലിൻ..! ചിത്രങ്ങൾ കാണാം

Courtesy: Shaalin Zoya/Instagram 

Wishing you all a very happy Pongal എന്നും താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. 

 

1 /6

മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ബാലതാരമായി എത്തി അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ശാലിൻ സോയ.   

2 /6

അതെ വർഷം പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലും ശാലിൻ അഭിനയിച്ചു.      

3 /6

ഒരേസമയം തന്നെ സിനിമയിലും സീരിയലിലും സജീവമായി നടിയാണ് ശാലിൻ.  

4 /6

ചുരുങ്ങിയ കാലം കൊണ്ടു തന്നെ നടിക്ക് തന്റെ അഭിനയത്തിലെ കഴിവ് തെളിയിക്കാൻ സാധിച്ചു.  .

5 /6

സിനിമാ സീരിയൽ പ്രേക്ഷകർക്കിടയിൽ തന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ നടിക്കായി.   

6 /6

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്  നിരവധി ആരാധകരാണ് ഉള്ളത്. ഏകദേശം 16 വർഷത്തിൽ അധികം അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് ശാലിൻ സോയ.    

You May Like

Sponsored by Taboola