Weight Loss: എന്ത് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? ഈ വിത്തുകളിലുണ്ട് പരിഹാരം!

ശരീരഭാരം കുറയ്ക്കാൻ ഈ വിത്തുകൾ ചേർത്ത് വെള്ളം കുടിച്ച് നോക്കൂ... ഫലം ഉറപ്പ്.

അമിത ശരീര ഭാരം എല്ലാവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. പലപ്പോഴും ഇവ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ വിത്തുകൾ ചേർത്ത വെള്ളം കുടിച്ച് നോക്കൂ... ഫലം ഉറപ്പ്.

1 /5

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മത്തൻ വിത്ത്. ഇവ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.  

2 /5

ശരീരത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമാണ് സൂര്യകാന്തി വിത്ത്. അതുകൊണ്ട് തന്നെ സൂര്യകാന്തി വിത്തിട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.   

3 /5

ഒമേ​ഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടമായ ചണ വിത്ത് ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ വിത്തായി കണക്കാക്കുന്നു. ചണ വിത്ത് ചേർത്ത വെള്ളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.  

4 /5

ശരീരഭാരം കുറയ്ക്കാൻ ഫ്ലാക്സ് സീഡ് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.   

5 /5

ശരീരഭാരം കുറയ്ക്കാൻ ചിയാ വെള്ളം കുടിക്കാം. ചിയാ സീഡിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനം വളരെ വേ​ഗത്തിൽ നടക്കാൻ സഹായിക്കുന്നു. അമിതമായി കൊഴുപ്പും ഷു​ഗറും കയറുന്നില്ല. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola