SBI Monsoon Dhamaka Offer: അടിപൊളി ഓഫറുമായി SBI, ഭവന വായ്പകള്‍ക്ക് 100% പ്രോസസിംഗ് ഫീസ് ഇളവ്

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ  SBI ഉപയോക്താക്കള്‍ക്കായി അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുകയാണ്.   ഭവന വായ്പകളുടെ പ്രോസസിംഗ്  ഫീസില്‍ 100% ഇളവ് നല്‍കുന്ന മണ്‍സൂണ്‍ ധമാക്ക ഓഫര്‍  (SBI Monsoon Dhamaka Offer) ആണ്  ബാങ്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത് 

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ  SBI ഉപയോക്താക്കള്‍ക്കായി അടിപൊളി ഓഫറുമായി എത്തിയിരിയ്ക്കുകയാണ്.   ഭവന വായ്പകളുടെ പ്രോസസിംഗ്  ഫീസില്‍ 100% ഇളവ് നല്‍കുന്ന മണ്‍സൂണ്‍ ധമാക്ക ഓഫര്‍  (SBI Monsoon Dhamaka Offer) ആണ്  ബാങ്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത് 

1 /5

SBI യുടെ ഭാവന വായ്പകള്‍ക്ക് നിലവിലുള്ള  പ്രോസസിംഗ്  ഫീസ്‌  0.40% ആണ്. പ്രോസസിംഗ് ഫീസ്  കൂടാതെ യോനോ ആപ്പ് വഴി (യോനൊ App) അപേക്ഷിക്കുന്ന ഒരു ഹോം ലോണിന് 5 ബിപിഎസ് (0.05 ശതമാനം) ഇളവും ഈ ഓഫറിന് കീഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ഹോം ലോണ്‍ വായ്പയെടുക്കുന്നവര്‍ക്ക് 5 ബിപിഎസ് ഇളവും  ലഭിക്കും.   

2 /5

ആഗസ്റ്റ് 31 വരെയാണ് മണ്‍സൂണ്‍ ധമാക്ക ഓഫര്‍ ലഭ്യമാകുക. ഓഫര്‍ കാലയളവ്‌  പരിമിതമെങ്കിലും   ഗണ്യമായ നേട്ടം  ഇതിലൂടെ  ഉപയോക്താക്കള്‍ക്ക് ലഭിക്കും.  

3 /5

പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ്  ബാങ്ക്   പ്രോസസിംഗ് ഫീസ് ഇളവ് വാഗ്ദാനം ചെയ്യുന്നത്. ഓഫര്‍.    എസ്ബിഐ ഹോം ലോണ്‍  (SBI Home Loan) പലിശ നിരക്ക് 6.70 ശതമാനത്തില്‍ നിന്ന് ആരംഭിക്കുന്നതിനാല്‍ ഒരു വീട് വാങ്ങാന്‍ ഇതിലും മികച്ച ബാങ്കും സമയവും ഉണ്ടാകില്ല.

4 /5

1.   തിരിച്ചറിയൽ കാർഡ് (Identity Card)  2. Loan Application: പൂരിപ്പിച്ച ലോണ്‍ അപേക്ഷാ ഫോം.   3ഫോട്ടോ    3. Proof of Identity: തിരിച്ചറിയൽ രേഖ (ഏതെങ്കിലും ഒന്ന്): പാൻ കാര്‍ഡ്‌ / പാസ്പോർട്ട്/ ഡ്രൈവിംഗ്  ലൈസൻസ്/ വോട്ടർ ഐഡി കാർഡ്. 4. Proof of Residence/ Address (Any one): വിലാസത്തിന്‍റെ  തെളിവ് (ഏതെങ്കിലും ഒന്ന്): ടെലിഫോൺ ബിൽ/ വൈദ്യുതി ബിൽ/ വാട്ടർ ബിൽ/ പൈപ്പ് ഗ്യാസ് ബിൽ അല്ലെങ്കിൽ പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്/ ആധാർ കാർഡിന്‍റെ പകർപ്പ്. 5. Permission for construction (where applicable). നിർമ്മാണത്തിനുള്ള അനുമതി (ബാധകമെങ്കില്‍ മാത്രം) 6. Occupancy Certificate  7. Approved Plan copy  8. Conveyance Deed (For New Property). 9.   ഇടപാട്  സംബന്ധിക്കുന്ന  എല്ലാ പേയ്മെന്റുകളും കാണിക്കുന്ന രസീതുകൾ  10. കഴിഞ്ഞ 6 മാസത്തെ ബാങ്ക് അക്കൗണ്ട്  സ്റ്റേറ്റ്മെന്റ് 11. മറ്റ് ബാങ്കുകളിൽനിന്നും  ഏതെങ്കിലും മുൻ വായ്പ ഉണ്ടെങ്കിൽ, കഴിഞ്ഞ ഒരു വർഷത്തേക്കുള്ള വായ്പ A/C സ്റ്റേറ്റ്മെന്റ്.  

5 /5

രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത്  ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ  നല്‍കുന്ന പദ്ധതി "കോവിഡ് വ്യക്തിഗത വായ്പ" SBI നല്‍കിയിരുന്നു.  

You May Like

Sponsored by Taboola