Viral Save the Date: കൊച്ചുമകളോടൊപ്പം സേവ് ദി ഡേറ്റിൽ തിളങ്ങി മുത്തശ്ശനും മുത്തശ്ശിയും

photography_athreya ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

കൊച്ചുമകളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിൽ താരമായി മുത്തശ്ശനും മുത്തശ്ശിയും. തങ്ങൾക്കും സേവ് ദി ഡേറ്റ് ചിത്രം വേണമെന്ന ആ​ഗ്രഹത്തോടെയാണ് മുത്തശ്ശനും മുത്തശ്ശിയും കൊച്ചുമകളുടെ ഫോട്ടോഷൂട്ടിൽ ഇടംപിടിച്ചത്. photography_athreya ആണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. കൊച്ചുമോളുടെ സേവ് തെ ഡേറ്റ് ന്, ഞമ്മക്കും ഫോട്ടോ വേണോന്നു നിർബന്ധംപിടിച്ചാൽപ്പിന്നെ എന്താ ചെയ്യ്ക എന്ന ക്യാപ്ഷനോട് കൂടിയാണ് ആത്രേയ ഫോട്ടോ​ഗ്രഫിയുടെ തന്നെ Art Director ആയ ഷാലുവിന്റെ Save The Date ചിത്രങ്ങളാണിത്. 

1 /8

കടപ്പാട്: @photography_athreya

2 /8

കടപ്പാട്: @photography_athreya

3 /8

കടപ്പാട്: @photography_athreya

4 /8

കടപ്പാട്: @photography_athreya

5 /8

കടപ്പാട്: @photography_athreya

6 /8

കടപ്പാട്: @photography_athreya

7 /8

കടപ്പാട്: @photography_athreya

8 /8

കടപ്പാട്: @photography_athreya

You May Like

Sponsored by Taboola