Santhwanam| ഇതാണ് സാന്ത്വനത്തിലെ അഞ്ജലി, ഇതിന് മുൻപ് പക്ഷെ അങ്ങിനെ അല്ലായിരുന്നു

gopika anil/ Instagram

photos: gopika anil/ Instagram

1 /5

ജനപ്രിയ പരമ്പരയാണ് സാന്ത്വനം. സീരിയലിലെ താരങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവർ തന്നെയാണ്.  photos: gopika anil/ Instagram

2 /5

അഞ്ജലിയായിരിക്കും പെട്ടെന്ന് ഒാർത്തിരിക്കുന്ന കഥാപാത്രം.  photos: gopika anil/ Instagram

3 /5

ഗോപികാ അനിലാണ് അഞ്ജലിയായി എത്തുന്നത്. photos: gopika anil/ Instagram

4 /5

2002-ൽ ശിവം എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഗോപിക എട്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. photos: gopika anil/ Instagram

5 /5

യഥാർത്ഥത്തിൽ ഡോക്ടാണ് ഗോപിക എങ്കിലും താരം അഭിനയവും ഒപ്പം കൊണ്ടു പോകുന്നു. photos: gopika anil/ Instagram  

You May Like

Sponsored by Taboola