Saniya Iyyappan : ഗോവയിൽ അടിച്ച് പൊളിച്ച് സാനിയ ഇയ്യപ്പൻ; അടിപൊളിയെന്ന് ആരാധകർ

1 /4

ഗോവയിൽ അടിച്ച് പൊളിച്ച് സമയം ചിലവഴിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഗോവയിൽ കടൽക്കരയിലും പാർട്ടിക്ക് പോയും മറ്റും സമയം ചിലവഴിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

എന്നാൽ സാനിയ ധരിച്ചിരിക്കുന്ന സ്വിമ്മിങ് ഡ്രസ്സിന്റെ നിറം കാവി ആകാഞ്ഞത് നന്നായി എന്നാണ് കൂടുതൽ പേരും കമ്മന്റ് ചെയ്തിരിക്കുന്നത്.  

3 /4

ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സാനിയ ഇയ്യപ്പൻ അഭിനയ രംഗത്തേക്ക് എത്തിയത്.

4 /4

നിവിൻ പോളിക്ക് ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം

You May Like

Sponsored by Taboola