Sadhika Venugopal : വാഗമണിൽ അവധിക്കാലം ആഘോഷിച്ച് സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

1 /4

മലയാളികളുടെ പ്രിയതാരം സാധിക വേണുഗോപാൽ വാഗമണിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

ക്ലൗഡ് കബാന ഹോളിഡേയ്‌സ് എന്ന റിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.

3 /4

സാധിക പങ്കുവെച്ച ചിത്രങ്ങളിലെ വളരെ വ്യത്യസ്തമായ ടെന്റുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

4 /4

2012-ൽ മഴവിൽ മനോരമയിൽ ആരംഭിച്ച പട്ടുസാരി എന്ന സീരിയലാണ് സാധികയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. ആ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി സാധിക മാറിയിരുന്നു.   

You May Like

Sponsored by Taboola