Sadhika Venugopal : സാരിയിൽ സ്റ്റൈലിഷായി സാധിക വേണുഗോപാൽ; ചിത്രങ്ങൾ കാണാം

1 /4

മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ പ്രിയങ്കരിയായി മാറിയ നടിയാണ് സാധിക വേണുഗോപാൽ.

2 /4

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ് സാധിക ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം  കലാഭവൻ മണിയുടെ നായികയായി എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. 

3 /4

നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും സാധിക എത്തിയിരുന്നു.

4 /4

 സുരേഷ് ഗോപിയുടെ പാപ്പൻ ആണ് സാധികയുടെ അടുത്ത സിനിമ. 

You May Like

Sponsored by Taboola