ആ ചിരി!!! അമ്മയും മകളും ഒരേപോലെ, സൗഭാ​ഗ്യ വെങ്കിടേഷും മകളും

താരകല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അർജുൻ ആണ് സൗഭാ​ഗ്യയുടെ ഭർത്താവ്. കുഞ്ഞും ഒത്തുള്ള സൗഭാ​ഗ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരുടെയും ചിരി വളരെ രസമാണെന്നാണ് ആരാധകർ പറയുന്നത്. പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola