Ritu Manthra : അറബിക്കടലിന്റെ തീരത്ത് ഒരു കൊച്ച് കുട്ടിയെ പോലെ ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

1 /4

ബിഗ് ബോസിലെ ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധ നേടി, പിന്നീട് മലയാളികളുടെ മനസിലും വലിയൊരു സ്ഥാനം നേടിയ താരമാണ് ഋതു മന്ത്ര. ഇപ്പോൾ അറബിക്കടലിന്റെ തീരത്ത് 

2 /4

മോഡലിങ് രംഗത്തിലൂടെയാണ് ആദ്യം ഋതു മന്ത്ര പ്രശസ്തി നേടുന്നത്.

3 /4

ചില സിനിമകളിലും ചെറിയ വേഷങ്ങളിൽ ഋതു അഭിനയിച്ചിട്ടുണ്ട്.

4 /4

ഋതുവിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ  ആരാധകർ ഏറ്റെടുക്കാറുണ്ട്.

You May Like

Sponsored by Taboola