സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി വീണ്ടും എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം റിമ കല്ലിങ്കൽ. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്നതിന് വേണ്ടി വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന തുടങ്ങാൻ കാരണമായത് റിമ കല്ലിങ്കലിന്റെ ഇടപെടലുകൾ കൊണ്ടാണ്. ഇപ്പോൾ റിമയുടെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.