Rashami Desai: രശ്മി ദേശായിയുടെ ഗ്ലാമറസ് ലുക്കുകൾ വൈറലാകുന്നു, ചിത്രങ്ങൾ കാണാം..

അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നത് രശ്മി ദേശായിക്ക് വളരെ ഇഷ്ടമാണ്. അവർ പലപ്പോഴും ഗ്ലാമറസ് ഫോട്ടോകൾ ആരാധകരുമായി പങ്കിടാറുണ്ട്.   

ഇൻസ്റ്റാഗ്രാമിൽ രശ്മി ദേശായിക്ക് വലിയ ആരാധകരാണുള്ളത്. ഇൻസ്റ്റയിൽ 4.4 ദശലക്ഷം ആളുകളാണ് നടിയെ പിന്തുടരുന്നത്.

1 /7

ഏറ്റവും പുതിയ ഫോട്ടോയിൽ കറുത്ത വസ്ത്രത്തിൽ തിളങ്ങുകയാണ് രശ്മി.   (Photo Credits: Instagram/imrashamidesai)

2 /7

ഈ സ്കൈ ബ്ലൂ വസ്ത്രത്തിൽ രശ്മി തന്റെ സൗന്ദര്യം കാണിക്കുന്നു (Photo Credits: Instagram/imrashamidesai)

3 /7

തന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ ബോൾഡ് ഫോട്ടോകൾ പങ്കിട്ടാണ് രശ്മി പലപ്പോഴും ആരാധകരെ ആകർഷിക്കുന്നത്. (Photo Credits: Instagram/imrashamidesai)

4 /7

ഈ ഫോട്ടോയ്ക്കൊപ്പം രശ്മി ഒരു ഇമോജിയും പങ്കുവെവെച്ചിട്ടുണ്ട് (Photo Credits: Instagram/imrashamidesai)

5 /7

ആരാധകർ രശ്മിയുടെ ഓരോ ലുക്കിനേയും പ്രശംസിക്കുകയാണ് (Photo Credits: Instagram/imrashamidesai)

6 /7

ആരാധകർക്കൊപ്പം താരങ്ങൾക്കും രശ്മിയുടെ ഗ്ലാമറസ് സ്റ്റൈൽ ഇഷ്ടമാണ്. (Photo Credits: Instagram/imrashamidesai)

7 /7

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയുടൻതന്നെ രശ്മിയുടെ ഫോട്ടോകൾ വൈറലാകുന്നത് പതിവാണ്. (Photo Credits: Instagram/imrashamidesai)

You May Like

Sponsored by Taboola