Ranveer Singh: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷായി രൺവീർ സിംഗ്: ചിത്രങ്ങൾ കാണാം

ബോളിവുഡിലെ സ്റ്റൈലിഷ് നായകൻമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് രൺവീർ സിംഗ്.

Ranveer Singh latest photos: എപ്പോഴും വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട്ടിക്കുന്നത് താരം ഒരു ഹോബിയാക്കി മാറ്റിയിരിക്കുകയാണ്. 

 

1 /6

ഫാഷൻ സെൻസിൽ മാത്രമല്ല, അഭിനയത്തിലൂടെയും ഇലക്ട്രിഫയിംഗ് നൃത്തച്ചുവടുകളിലൂടെയുമെല്ലാം രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.   

2 /6

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.   

3 /6

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.  

4 /6

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ.   

5 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ.  

6 /6

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്. 

You May Like

Sponsored by Taboola