Ramya Nambessan: ട്രെഡീഷണല്‍ ലുക്കില്‍ സുന്ദരിയായി രമ്യ നമ്പീശന്‍; ചിത്രങ്ങള്‍ കാണാം

ബാലതാരമായി എത്തി പിന്നീട് ചെറിയ കഥാപാത്രങ്ങൾ ചെയ്ത് നായികയായി ഉയർന്ന താരമാണ് രമ്യ നമ്പീശൻ.

 

  • Jun 27, 2023, 19:12 PM IST

Ramya Nambessan Latest photos: ആനച്ചന്ദം എന്ന ജയറാം ചിത്രത്തിലൂടെയാണ് രമ്യ നായികയായി അരങ്ങേറിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു താരം.

 

1 /5

അഭിനേത്രി എന്നതിനപ്പുറം മികച്ച ഗായികയും അവതാരകയുമാണ് രമ്യ.

2 /5

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

3 /5

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

4 /5

ട്രെഡീഷണൽ ഔട്ട്ഫിറ്റിൽ അതിമനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്.

5 /5

 പ്രകൃതി ബൈ രമ്യയാണ് കോസ്റ്റിയൂം ഒരുക്കിയിരിക്കുന്നത്. മുരളിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

You May Like

Sponsored by Taboola