Rakul Preet Singh ക്യാഷ്വൽ ലുക്കിൽ ജുഹുവിൽ, നടിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

1 /5

നിരവധി തെന്നിന്ത്യൻ സിനിമകളുടെ ആരാധകരുടെ ഇഷ്ട നായികയായ രാകുൾ പ്രീതിനെ കഴിഞ്ഞ ദിവസം മുംബൈയിൽ ജുഹുവിൽ വളരെ ക്യാഷ്യുവലായി കണ്ടു. തുടർന്ന് ആരാധകർ പകർത്തിയ ചിത്രങ്ങൾ

2 /5

കന്നട ചിത്രം ഗില്ലിയിലൂടെയാണ് രാകുൽ പ്രീത് സിനിമ മേഖലയിലേക്ക് കടന്ന വരുന്നത്.

3 /5

2017 റിലീസായ തീരൻ അധികാരം ഒൻട്ര് എന്ന് ചിത്രത്തിലൂടെ മലയാളത്തിൽ നടക്ക് വലിയ തോതിൽ ആരാധകരെ ലഭിക്കുന്നത്.

4 /5

നേരത്ത ബോളിവുഡ് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ചി ഉയർന്ന് വരുന്ന മയക്ക് മരുന്ന കേസിൽ നടിയ നൽക്കോട്ടിക്സ് കൺട്രോൾ ബ്യുറോ ചോദ്യം ചെയ്തിരുന്നു.

5 /5

ശിവകാർത്തികൻ ചിത്രം അയലനാണ് നടിയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ശങ്കറിന്റെ ഇന്ത്യൻ 2ലു നടി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

You May Like

Sponsored by Taboola