Rakul Preet Singh: ഹാൽദി ചടങ്ങിൽ സുന്ദരിയായി രാകുൽ പ്രീത്; ചിത്രങ്ങൾ പങ്കുവച്ച് താരം

Rakul Preet Singh Photos: ഹാൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രാകുൽ പ്രീത്.

  • Feb 29, 2024, 21:48 PM IST
1 /8

രാകുൽ പ്രീത് സിം​ഗിന്റെയും ​ജാക്കി ഭ​ഗ്നാനിയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

2 /8

നടി രാകുൽ പ്രീത് സിം​ഗിന്റെയും ജാക്കി ഭ​ഗ്നാനിയുടെയും ​ഗോവയിൽ വച്ചാണ് നടന്നത്.

3 /8

ഇപ്പോഴിതാ വിവാഹത്തിന് മുൻപുള്ള ഹാൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

4 /8

അതിമനോഹരമായ നീല പ്രിന്റഡ് ലെഹങ്കയാണ് രാകുൽ ധരിച്ചിരുന്നത്.

5 /8

പച്ച നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയും ആയിരുന്നു ജാക്കിയുടെ വസ്ത്രം.

6 /8

ഫെബ്രുവരി 21ന് ആയിരുന്നു ഇവരുടെയും വിവാഹം.

7 /8

മെഹന്ദി ചടങ്ങിൽ മിറർ വർക്കുകളോടുകൂടിയ ചുവന്ന ലെഹങ്കയാണ് താരം ധരിച്ചത്.

8 /8

ചുവന്ന കുർത്ത ധരിച്ചാണ് ജാക്കി ഭ​ഗ്നാനി എത്തിയത്.

You May Like

Sponsored by Taboola