Instagram Trends : 'ഞാൻ പഠിക്കണമെങ്കിൽ ആ താരം കമന്റ് ചെയ്യണം'; എന്താണ് ഇൻസ്റ്റായിലെ ഈ പുതിയ ട്രെൻഡ്

Instagram New Trend : ഓരോ ദിവസവും ഓരോ ട്രെൻഡുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുന്നത്. അങ്ങനെ ഒരു പുത്തൻ ട്രെൻഡ് ഇനി പരിചയപ്പെടാം

1 /8

ആരെയും എന്തും പഠിപ്പിക്കുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്ന ട്രെൻഡിന് ഇനി വിടാ. ഇൻസ്റ്റാഗ്രം ഭരിക്കുന്നത് ഈ പുതിയ ട്രെൻഡാണ്. 

2 /8

താൻ എന്തേലും ചെയ്യണമെങ്കിൽ അത് ഒരു സെലിബ്രേറ്റി വന്ന് നിർബന്ധിച്ചാലെ പറ്റൂ എന്നായി ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക്

3 /8

പരീക്ഷക്കാലമായ ഈ സമയത്ത് സിനിമ താരം നസ്ലെൻ വന്ന പറയണം, കാനഡയിൽ നിന്നും വരണമെങ്കിൽ ബേസിൽ ജേസഫ് കമന്റ് ചെയ്യണം. അങ്ങനെ നിരവധി ആവശ്യങ്ങളാണ് നെറ്റിസൺസ് സെലിബ്രേറ്റികളോട് ആവശ്യപ്പെടുന്നത്

4 /8

എന്നാൽ അതിനെല്ലാം സിനിമ താരങ്ങളായ സെലിബ്രേറ്റികൾ കമന്റിടുമ്പോഴോ, സംഭവം കൂടുതൽ വൈറലാകും

5 /8

ഈ വൈറലിന് തുടക്കം എവിടെ നിന്നാണെനന്ന് വലിയ വ്യക്തത ഇല്ല.

6 /8

എന്നാൽ നടൻ വിജയ്ദേവരകൊണ്ട് ഒരു പെൺകുട്ടിയുടെ ആവശ്യത്തിന് സമാനമായി കമന്റെ ചെയ്തതോടെയാണ് ഈ ട്രെൻഡ് വൈറലും വാർത്തയുമായത്

7 /8

ഹർഷിത റെഡ്ഡിയെന്നാണ് ഇൻസ്റ്റാ ഉപയോക്താവാണ് താൻ പഠിക്കണമെങ്കിൽ തെലുങ്കു താരം കമന്റിടണമെന്ന് ആവശ്യപ്പെട്ടത്. വിജയ്ദേവരകൊണ്ട് കമന്റിടുകയും ചെയ്കു

8 /8

ഇപ്പോൾ വെല്ലോം കഴിക്കണമെങ്കിൽ ഏതെങ്കിലും സെലിബ്രേറ്റി കമന്റിടാൻ കാത്തിരിക്കുകയാണ്

You May Like

Sponsored by Taboola