Weekly Horoscope: രക്ഷാ ബന്ധനിൽ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ; ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും

2024 ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 25 വരെയുള്ള വാരഫലം അറിയാം.

  • Aug 18, 2024, 16:29 PM IST
1 /6

രക്ഷാബന്ധൻ ദിനത്തിൽ ചില രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും. ഏതെല്ലാം രാശിക്കാരെയാണ് ഭാഗ്യദിനങ്ങൾ കാത്തിരിക്കുന്നതെന്ന് അറിയാം.

2 /6

വൃശ്ചിക രാശിക്കാർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയുണ്ടാകും.

3 /6

മിഥുനം രാശിക്കാർക്ക് പ്രിയപ്പെട്ടവരിൽ നിന്ന് സമ്മാനങ്ങൾ ലഭിക്കും. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. വീട് മാറാൻ സാധ്യതയുണ്ട്.

4 /6

മേടം രാശിക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം ഉണ്ടാകും. ഓഹരി വിപണിയിൽ നിക്ഷേപത്തിന് അനുകൂല സമയമാണ്.

5 /6

കർക്കിടക രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. ആരോഗ്യം മികച്ചതായിരിക്കും.

6 /6

ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച മികച്ച സമയമാണ്. ജോലികൾ പൂർത്തിയാക്കും. ബിസിനസുകാർക്ക് പുരോഗതിയുണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola