Rajisha Vijayan: പുത്തൻ ചിത്രങ്ങളുമായി രജിഷ; ഏറ്റെടുത്ത് ആരാധകർ

അരങ്ങേറ്റ ചിത്രത്തിൽ തന്നെ ശ്രദ്ധേയയായ താരമാണ് രജിഷ വിജയൻ. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും രജിഷ ടെലിവിഷൻ ജേർണലിസത്തിൽ ബിരുദം നേടിയിട്ടുണ്ട്. 

 

Rajisha Vijayan latest photos: ടെലിവിഷൻ പരിപാടികളുടെ അവതാരകയായാണ് രജിഷയുടെ തുടക്കം. 2016ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 

1 /6

ആദ്യ ചിത്രത്തിലൂടെ തന്നെ രജിഷ മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കി.  

2 /6

ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, കൊള്ള, മധുരമനോഹര മോഹം തുടങ്ങിയവയാണ് രജിഷയുടെ പ്രധാന ചിത്രങ്ങൾ.  

3 /6

കോഴിക്കോട് പേരാമ്പ്രയാണ് രജിഷയുടെ സ്വദേശം.  

4 /6

മലയാളത്തിന് പുറമെ തമിഴിലും രജിഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.   

5 /6

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രജിഷ.  

6 /6

രജിഷ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola