പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ട് ‌Rahul Gandhi

ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് രാഹുൽ ​ഗാന്ധി. 

പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത് രാഹുൽ ​ഗാന്ധി എംപി. ചരൺജിതുമായുള്ള ചിത്രങ്ങൾ രാഹുൽ ​ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അമരീന്ദര്‍ സിങ് രാജിവെച്ചതിന് പിന്നാലെയാണ് സിദ്ദുവിന്റെ അടുപ്പക്കാരനായ ചരൺജിതിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിതെളിഞ്ഞത്.

1 /6

കടപ്പാട്: രാഹുൽ ​ഗാന്ധി ഇൻസ്റ്റാ​ഗ്രാം

2 /6

കടപ്പാട്: രാഹുൽ ​ഗാന്ധി ഇൻസ്റ്റാ​ഗ്രാം

3 /6

കടപ്പാട്: രാഹുൽ ​ഗാന്ധി ഇൻസ്റ്റാ​ഗ്രാം

4 /6

കടപ്പാട്: രാഹുൽ ​ഗാന്ധി ഇൻസ്റ്റാ​ഗ്രാം

5 /6

കടപ്പാട്: രാഹുൽ ​ഗാന്ധി ഫേസ്ബുക്ക് 

6 /6

കടപ്പാട്: രാഹുൽ ​ഗാന്ധി ഫേസ്ബുക്ക് 

You May Like

Sponsored by Taboola