Rahu-Ketu Transit: രാഹു-കേതുവിന്റെ വിപരീത ചലനം; സ്വർണ്ണം പോലെ തിളങ്ങും ഈ 4 രാശിക്കാർ

അടുത്ത 9 മാസത്തേക്ക് രാഹു-കേതു രാശി ചിഹ്നം മാറില്ല. അതിനാൽ‌ കേതു-രാഹുവിന്റെ സംക്രമണം ചില രാശികൾക്ക് ഒരു അനുഗ്രഹമായി മാറും.

 

രാഹുവും കേതുവും 9 മാസത്തിന് ശേഷം മാത്രമായിരിക്കും ഇനി അതിന്റെ രാശിമാറുക. രാഹു ഭൗതികതയെയും ആഗ്രഹങ്ങളെയും പ്രതീകപ്പെടുത്തുമ്പോൾ, കേതു ആത്മീയതയെ പ്രതിനിധീകരിക്കുന്നു. ജ്യോതിഷമനുസരിച്ച് ഗ്രഹമാറ്റം നമ്മുടെ ലക്ഷ്യങ്ങളിലും ആഗ്രഹങ്ങളിലും കാര്യമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 

 

1 /6

2024-ൽ രാഹുവും കേതുവും പുതിയ രാശികളിലേക്ക് നീങ്ങില്ലെങ്കിലും, ചില രാശികളിൽ അവയുടെ സ്വാധീനം കാണാം. രാഹുവിൻ്റെയും കേതുവിൻ്റെയും വിപരീത ദിശയിലെ സഞ്ചാരം 4 രാശികളെ ബാധിക്കും.   

2 /6

രാഹു-കേതുവിന്റെ ഈ സംക്രമണം മേടം രാശിക്കാർക്ക് വളരെ പ്രയോജനകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ഈ സംക്രമണത്തിന് ശേഷം അവസാനിക്കും. ജീവിതത്തിൽ ചില പുതിയ മാറ്റങ്ങൾ ഉണ്ടാകാം. നിങ്ങൾ കുടുംബത്തോടും പങ്കാളിയോടും ഒപ്പം നല്ല സമയം ചെലവഴിക്കും.   

3 /6

രാഹു-കേതുവിന്റെ ഈ സംക്രമണം ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. കരിയറിൽ നേട്ടത്തിനുള്ള നിരവധി അവസരങ്ങൾ ലഭിക്കും. ഇത് നിങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. നിങ്ങൾക്ക് ഭാഗ്യം ലഭിക്കും.   

4 /6

കേതുവിന്റെയും രാഹുവിന്റെയും ഈ സംക്രമണം വൃശ്ചിക രാശിക്കാർക്ക് ശുഭകരമാണ്. കുടുംബ പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. കരിയറിൽ നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്.  

5 /6

രാഹു കേതുവിന്റെ ഈ സംക്രമണം ധനു രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറും.പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസുകാർക്ക് സമയം അനുകൂലമാണ്.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola