Raai Laxmi : ലെഹങ്കയിൽ സുന്ദരിയായി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /4

അഭിനയ രംഗത്ത് ഏറെ സജീവമല്ലെങ്കിലും തെന്നിന്ത്യ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി

2 /4

ഇപ്പോൾ കളർഫുൾ ലെഹങ്കയിൽ അതി സുന്ദരിയായി എത്തിയിരിക്കുകയാണ് താരം 

3 /4

റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി ആണ്  റായ് ലക്ഷ്മി മലയാള സിനിമ രംഗത്തേക്ക് എത്തിയത്.

4 /4

മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം സജീവമായിരുന്നു.

You May Like

Sponsored by Taboola