PV Sindhu Garba Look: ഗർബ രാത്രിയിൽ നര്‍ത്തകിയായി പി വി സിന്ധു..!!

തന്‍റെ പരിശീലനവും സമയക്രമവും മറന്ന് സൂറത്തിലെ ഗർബ രാത്രിയിൽ പിവി സിന്ധു തന്‍റെ നൃത്ത വൈദഗ്ധ്യം പ്രകടിപ്പിച്ച് ഇന്ത്യൻ ഷട്ടിൽ താരം PV സിന്ധു. സൂറത്തിലെ ഗാർബ രാത്രി ആസ്വദിക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

1 /5

പിവി സിന്ധു ഇപ്പോൾ 36-ാമത് ദേശീയ ഗെയിംസിനായി ഗുജറാത്തിലാണ്, മറ്റ് കായികതാരങ്ങൾക്കൊപ്പം നവരാത്രി പരിപാടികളിൽ താരം പങ്കെടുത്തു. 

2 /5

പരിപാടിയ്ക്കിടെ പിവി സിന്ധുവിനെ ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്തു.

3 /5

ഗർബ രാത്രിയില്‍ നര്‍ത്തകിയുടെ വേഷത്തില്‍  പിവി സിന്ധു. പിവി സിന്ധു വീണ്ടും ഷോയിലെ താരമായി.

4 /5

പി വി സിന്ധു പരമ്പരാഗത വേഷമണിഞ്ഞ്‌ നവരാത്രി ഗംഭീരമായി ആഘോഷിച്ചു 

5 /5

പി വി സിന്ധു  ഗർബ ബീറ്റുകൾക്കൊപ്പം നൃത്തം ചെയ്യുകയും മറ്റ് കായികതാരങ്ങൾക്കൊപ്പം ദണ്ഡിയ നൃത്തം ചെയ്യുകയും ചെയ്തു.  

You May Like

Sponsored by Taboola