Priyanka Arul Mohan : സൽവാറിൽ അടിപൊളിയായി പ്രിയങ്ക അരുൾ മോഹൻ; ചിത്രങ്ങൾ കാണാം

1 /4

തെന്നിന്ത്യയിൽ ആകെ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക അരുൾ മോഹൻ

2 /4

നാനിസ് ഗാങ് ലീഡർ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക വെള്ളിത്തിരയിൽ എത്തിയത്.

3 /4

ഡോണിൽ ശിവ കാർത്തികേയനാണ് നായകനായി എത്തിയത്

4 /4

You May Like

Sponsored by Taboola