Priya Varrier: അൾട്രാ ഗ്ലാമറസായി പ്രിയ വാര്യർ; അമ്പരന്ന് ആരാധകർ

ഒമർ ലുലു സംവിധാനം ചെയ്ത അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ യുവ നടിയാണ് പ്രിയ വാര്യർ 

 

  • Sep 05, 2023, 19:01 PM IST

Priya Varrier Latest Photos: ഒറ്റക്കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സ്വന്തമാക്കിയത്.

1 /7

ജൂനിയർ ആർട്ടിസ്റ്റായി എത്തിയ പ്രിയ, പിന്നീട് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു.

2 /7

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 

3 /7

തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു കഴിഞ്ഞു. 

4 /7

ഇന്ത്യയിൽ മണിക്കൂറുകൾക്കുള്ളിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് പ്രിയ വാര്യർ.

5 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

6 /7

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണവും പ്രിയയ്ക്കെതിരെ ഉണ്ടാകാറുണ്ട്.

7 /7

മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്.   

You May Like

Sponsored by Taboola