Priya Varrier: സിമ്പിൾ ലുക്കിൽ പ്രകൃതിൽ അലിഞ്ഞ് പ്രിയ: ചിത്രങ്ങൾ കാണാം

ഒറ്റ കണ്ണിറുക്കിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് പ്രിയ പ്രകാശ് വാര്യർ.

Priya Varrier latest photos: ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലൂടെയാണ് പ്രിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

1 /5

ചിത്രത്തിലെ ഗാനരംഗത്തിൽ പ്രിയ കണ്ണിറുക്കിയത് രാജ്യമൊട്ടാകെ വൈറലായിരുന്നു. 

2 /5

സിനിമയിൽ എത്തുന്നതിന് മുമ്പ് നിരവധി ഷോർട്ട് ഫിലിമുകളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

3 /5

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ചിത്രങ്ങളിലും പ്രിയ ഇതിനോടകം തന്നെ വേഷമിട്ടു. 

4 /5

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

5 /5

പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ പ്രിയ സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്.

You May Like

Sponsored by Taboola