Priya Mani: ​​ഗ്രീനിൽ ​ഗെറ്റപ്പ് ലുക്കുമായി പ്രിയാമണി..! ചിത്രങ്ങൾ വൈറൽ

Courtesy: Priya Mani/ Instagram

ജവാൻ പ്രമോഷന്റെ ഭാ​ഗമായി എടുത്ത ചിത്രങ്ങൾ ആണിത്.
 

 

1 /6

പ്രിയമണിയുടെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് shivkumardhale ആണ്.  

2 /6

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാൻ.  

3 /6

ജവാനിൽ നായികയായി എത്തിയത് നയൻ താരയാണ്.  

4 /6

ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രമായി ആണ് പ്രിയാമണി എത്തിയത്.  

5 /6

1984 ജൂൺ 4 നാണ് പ്രിയാമണി ജനിച്ചത്.  

6 /6

കർണ്ണാടകയിൽ ജനിച്ച് വളർന്ന നടിയാണ് പ്രിയാമണി. 

You May Like

Sponsored by Taboola