Alia Bhatt Pics: ബ്ലാക്ക് ഫ്രോക്ക് ധരിച്ച് എയർപോർട്ടിൽ ആലിയ ഭട്ട്, ചിത്രങ്ങള്‍ കാണാം

വിവാഹത്തിന്‍റെ ആവേശം കെട്ടടങ്ങും മുന്‍പ് അമ്മയാകുകയാണ് എന്ന സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇതോടെ ഗര്‍ഭിണിയായ ആലിയയുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികളുടെ നീണ്ട കാത്തിരിപ്പാണ്. 

1 /5

കഴിഞ്ഞ ഏപ്രിൽ 14നാണ് ആഡംബരത്തോടെ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്.  ഈ വർഷം നവംബറിൽ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്.   

2 /5

Good News പങ്കുവച്ചുകൊണ്ട്  ആലിയ  ഇൻസ്റ്റാഗ്രാമിൽ  പങ്കുവച്ച ഫോട്ടോയില്‍ അൾട്രാസൗണ്ട് ചെയ്യുന്നതും ഒപ്പം  അടുത്തിരിയ്ക്കുന്ന രൺബീർ കപൂറിനേയും കാണാം. 

3 /5

കഴിഞ്ഞ ദിവസം  ആലിയ ഭട്ടും രൺബീർ കപൂറും എയർപോർട്ടിൽ എത്തിയത് പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞു.  

4 /5

ചിത്രങ്ങളില്‍ ഏറെ ആലിയ ഭട്ട് ഏറെ സുന്ദരിയായാണ് കാണപ്പെടുന്നത്. ഗർഭകാല തിളക്കം ആലിയയുടെ മുഖത്ത് പ്രകടമാണ്.

5 /5

ആലിയ ഭട്ടിനും രൺബീർ കപൂറിനും ബ്രഹ്മാസ്ത്ര ശരിക്കും സവിശേഷമാണ്, ഈ  ചിത്രത്തിന്‍റെ  ഷൂട്ടിംഗിനിടെയാണ് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചത്. ചിത്രം സെപ്റ്റംബര്‍  9ന് പ്രദർശനത്തിനെത്തുമെന്നാണ് സൂചന.  

You May Like

Sponsored by Taboola