Bipasha Basu Maternity Photoshoot: കറുത്ത സുതാര്യമായ വസ്ത്രത്തില്‍ ബിപാഷ ബസു,മെറ്റേണിറ്റി ഫോട്ടോസ് വൈറല്‍

ബോളിവുഡ് നടി ബിപാഷ ബസു താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മനോഹരമായ ചിത്രങ്ങളോടോപ്പമാണ് ബിപാഷ ഈ വിവരം ആരാധകരെ അറിയിച്ചത്.  

Bipasha Basu Maternity Photoshoot: ബോളിവുഡ് നടി ബിപാഷ ബസു താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു. മനോഹരമായ ചിത്രങ്ങളോടോപ്പമാണ് ബിപാഷ ഈ വിവരം ആരാധകരെ അറിയിച്ചത്.  

1 /5

അടുത്തിടെ ദമ്പതികൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ട്യൂബ് ബികിനി, ഒപ്പം സുതാര്യമായ കറുത്ത ഡ്രസും അണിഞ്ഞിരുന്ന ബിപാഷ ഏറെ സുന്ദരിയായി കാണപ്പെട്ടു. 

2 /5

ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ താരം തന്നെ മറുപടിയുമായി എത്തി. 

3 /5

താൻ ഒരു ബോഡി പോസിറ്റീവ് വ്യക്തിയാണെന്നും സ്വന്തം ശരീരത്തെ ഏറെ  സ്നേഹിക്കുന്നുവെന്നും പറഞ്ഞു.   

4 /5

താരപരിവേഷമില്ലാത്ത കുടുംബത്തില്‍നിന്നും ബോളിവുഡിലെത്തിയ ബിപാഷ ബസുവിന്‍റെ യാത്ര അത്ഭുതാവഹമായിരുന്നു. നിരവധി ചിത്രങ്ങളില്‍ മനം മയക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിപാഷ വിവാഹത്തോടെ സിനിമാ ലോകത്തുനിന്നും അകന്നു നില്‍ക്കുകയായിരുന്നു.  

5 /5

2015 ലാണ് ബിപാഷയും കരൺ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമായി, 2016 ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.  

You May Like

Sponsored by Taboola