Traditional & Modern look, സ്റ്റൈലിഷായി പ്രാർത്ഥന ഇന്ദ്രജിത് (Prarthana Indrajith), ഫോട്ടോസ്....

1 /7

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പൂര്‍ണ്ണിമയും  ഇന്ദ്രജിതും.

2 /7

  പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ താരജോഡികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.

3 /7

തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പോലും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ടു പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. പ്രാർത്ഥനയും നക്ഷത്രയും  

4 /7

പ്രാർത്ഥന ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.  പ്രാർത്ഥനയുടെ പാട്ടും, ഡാന്‍സ്, ഗിത്താര്‍ വായന ഡബ്മാഷ്‌ എന്നിവയ്ക്ക് ആരാധകര്‍ ധാരാളം  

5 /7

അമ്മ പൂര്‍ണ്ണിമയെപ്പോലെ തന്നെ  stylish ആണ് മകള്‍ പ്രാർത്ഥനയും.   മോഡേണും ട്രെഡീഷനലും സമന്വയിപ്പിച്ച ട്രെൻഡി ലുക്കിലാണ് ഇത്തവണ താരപുത്രി പ്രാർത്ഥന എത്തിയിരിയ്ക്കുന്നത്.

6 /7

ഫാഷൻ ട്രെൻഡിന്‍റെ ഏറ്റവും പുതിയ മാറ്റങ്ങൾ പിന്തുടരുന്ന പ്രാർത്ഥന വളരെ വ്യത്യസ്തമായ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. 'അലോഹ' എന്ന് മാത്രമാണ് ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നത്

7 /7

ഫാഷൻ വസ്ത്രധാരണത്തിന്‍റെ കാര്യത്തിൽ അമ്മ പൂർണ്ണിമയും ഒട്ടും പിന്നിലല്ല. മക്കൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം നൽകിയിട്ടുള്ള അമ്മയാണ് താനെന്ന് പൂർണിമ  പറഞ്ഞിട്ടുണ്ട്

You May Like

Sponsored by Taboola