ചൂടേറിയ മത്സരങ്ങൾക്കിടെ ഗോവയിൽ Christmas ആഘോഷിച്ച് Blasters

ഗോവയിൽ ക്രിസ്മസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഗോവയിൽ താരങ്ങൾ താമസിക്കുന്ന ഹോട്ടലിലാണ് താരങ്ങൾക്കായി ടീം മാനേജ്മെന്റ് ക്രിസ്മസ്ആഘോഷത്തിന് വേദി ഒരുക്കിയത്.

ഐഎസ്എല്ലിനിടയിൽ  അവധിയിൽ ക്രിസ്മസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്സ എഫ്സി താരങ്ങൾ. ഗോവയിൽ താരങ്ങൾക്കായി ഒരുക്കിയ ഹോട്ടലിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ തങ്ങളുടെ ക്രിസ്മസ് ആഘോഷിച്ചത്. സീസണിൽ ഇതുവരെ ടീമിന് ആദ്യ ജയം സ്വന്തമാക്കാൻ സാധിച്ചിലെങ്കിലും ടീമിന്റെ ആഘോഷം ആരാധകർക്ക് ടീം ഇപ്പോഴും പോസിറ്റീവ് മൂഡിൽ തന്നെയാണ് സന്ദേശമാണ് നൽകുന്നത്. താരങ്ങൾ അവരവരുടെ ക്രിസ്മസ് സുഹൃത്തിനെ കണ്ടെത്തി സമ്മാനങ്ങളും കൈമാറി. ലളിതമായ ചടങ്ങ് ടീമിന്റെ പോസിറ്റിവിറ്റിയാണ് ഈ ആഘോങ്ങളിലൂടെ മനസ്സിലാക്കുന്നത്.

 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola