Poornima Indrajith|ദീപാവലി തിളക്കത്തിൽ പൂർണിമ ഇന്ദ്രജിത്ത്

സ്വയം ഡിസൈൻ ചെയ്ത വസ്ത്രത്തിലാണ് പൂർണിമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ദീപാവലി ദിനത്തിൽ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് (Poornima Indrajith). സ്വയം ഡിസൈൻ ചെയ്ത വസ്ത്രത്തിലാണ് പൂർണിമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ styling and concept ചെയ്തിരിക്കുന്നതും പൂർണിമ തന്നെയാണ്. പ്രബിനാണ് മേക്കപ്പ്. വൈഷ്ണവ് ബിഎസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola