Poonam Pandey: ബോള്‍ഡ് ലുക്കില്‍ പൂനം പാണ്ഡെ!! ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

ബോള്‍ഡ് ചിത്രങ്ങള്‍ കൊണ്ട് എന്നും വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടി പൂനം പാണ്ഡെ. ഒപ്പം 

ബോള്‍ഡ് ചിത്രങ്ങള്‍ കൊണ്ട് എന്നും വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടി പൂനം പാണ്ഡെ. ഒപ്പം 
വിവാദപരമായ വ്യക്തിജീവിതവും കൂടിയാകുമ്പോള്‍ പറയുകയും വേണ്ട, 2011 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ  നിര്‍വസ്ത്രയാകുമെന്ന് നടി വാഗ്ദാനം ചെയ്തത്  ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.  ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൂനത്തെ വാക്ക് പാലിക്കാന്‍ BCCI അനുവദിച്ചില്ല എന്നത് മറ്റൊരു വസ്തുത...!!

1 /5

ബോള്‍ഡ്നെസ് എന്നാല്‍ പൂനം  പാണ്ഡെ എന്നാണ് ബോളിവുഡില്‍ പറയപ്പെടുന്നത്‌. ധൈര്യത്തിന്‍റെ എല്ലാ പരിധികളും കടന്ന മോഡലും നടിയുമായ പൂനം പാണ്ഡെ തന്‍റെ  ഹോട്ട്  ബോള്‍ഡ് ചിത്രങ്ങൾ കാരണം സോഷ്യൽ മീഡിയയിലെ  ഒന്നാം നിരയില്‍ എന്നും തുടരുന്നു.   

2 /5

താരത്തിന്‍റെ തുറന്ന് പറയുന്നതും ധീരവുമായ പ്രസ്താവനകൾ കാരണം ട്രോളന്മാരും അവരെ വെറുതെ വിടാറില്ല.  പൂനം പാണ്ഡെ ഇന്ത്യയുടെ മിയാ ഖലീഫ എന്നും അറിയപ്പെടുന്നു. അവളുടെ ബോൾഡ് ഇമേജ് കാരണം അവൾ പലപ്പോഴും തലക്കെട്ടുകളിൽ തുടരുന്നു. 

3 /5

തന്‍റെ സൗന്ദര്യവും മാന്ത്രികതയും ആരാധകരിൽ എങ്ങനെ ഉപയോഗിക്കണമെന്ന് പൂനം പാണ്ഡെയ്ക്ക് നന്നായി അറിയാം. അടുത്തിടെ അവൾ പങ്കുവെച്ച ചിത്രങ്ങൾ അതാണ്‌ തെളിയിക്കുന്നത്. 

4 /5

പൂനം പാണ്ഡെ പലപ്പോഴും ബോൾഡ് ലുക്കിന്‍റെ പേരില്‍  തലക്കെട്ടുകൾ സൃഷ്ടിക്കുന്നു. ഒരിക്കൽ കൂടി താരം മുംബൈ നഗരത്തില്‍  ബോള്‍ഡ്നെസിന്‍റെ  എല്‍ പരിധികളും കടന്നു... 

5 /5

ജംപ് സ്യൂട്ട് സ്‌റ്റൈലിലുള്ള  പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പൂനം പാണ്ഡെ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ വസ്ത്രത്തിന്‍റെ ഡീപ് നെക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.  ഒരു കാലത്ത് നഗ്ന ഫോട്ടോഷൂട്ട് നടത്തി എല്ലാവരുടെയും ഹൃദയമിടിപ്പ് വർധിപ്പിച്ചിരുന്നു  പൂനം പാണ്ഡെ

You May Like

Sponsored by Taboola