Poco M4 Pro 5G ഫോണെത്തി; മികച്ച ഡിസ്‌പ്ലേയും, അടിപൊളി ക്യാമറയും

1 /4

Poco M4 Pro ഫോണുകൾ 6.6 ഇഞ്ച്, ഫുൾ എച്ച്ഡി പ്ലസ് ഡോട്ട് ഡിസ്‌പ്ലേയോടൊപ്പമാണ് എത്തുന്നത്. ഡിസ്‌പ്ലേയിൽ 2400x1080 പിക്സൽ റെസല്യൂഷനാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 90 hz റിഫ്രഷ് റേറ്റും ഉണ്ട്.

2 /4

Poco M4 Pro 5G ഫോണുകളിൽ മീഡിയടെക് ഡൈമൻസിറ്റി 810 SoC പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 8 ജിബി റാമും, 256 ജിബി സ്റ്റോറേജുമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.

3 /4

Poco M4 Pro 5G ഫോണിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്. കൂടാതെ 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉണ്ട്.

4 /4

Poco M4 Pro 5G ഫോണിന് 5000mAh ബാറ്ററിയാണ് ഉള്ളത്. കൂടാതെ 33 W പ്രൊ ഫാസ്റ്റ് ചാർജിങും ഉണ്ട്.

You May Like

Sponsored by Taboola