ചീറ്റ പുലികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി; കാണാം ചിത്രങ്ങൾ

1 /5

അങ്ങിനെ 70 വർഷങ്ങൾക്ക് ശേഷം ചീറ്റകൾ രാജ്യത്ത് എത്തിയിരിക്കുകയാണ്.   

2 /5

അവസാനത്ത ചീറ്റയും വേട്ടയാടപ്പെടുകയും പിന്നീട് വംശനാശ ഭീക്ഷണി ഉണ്ടാവുകയും ചെയ്തതോടെയാണ് ചീറ്റകൾക്കായി രാജ്യം ഓപ്പറേഷന്‍ ചീറ്റ ആരംഭിച്ചത്. 

3 /5

ഇതിൻറെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് നമീബിയയിൽ നിന്നും ചീറ്റകളെ രാജ്യത്ത് എത്തിച്ചത്

4 /5

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 72-ാം പിറന്നാളിനോട് അനുബന്ധിച്ച് തുറന്ന് വിടുകയും ചെയ്തു.  

5 /5

You May Like

Sponsored by Taboola