Phone Pe : യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ

1 /4

ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ആപ്പാണ് ഫോൺ പേ.   ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജും ഈടാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

2 /4

50 രൂപയ്ക്ക് മുകളിലുള്ള എല്ലാ മൊബൈൽ റീചാർജുകൾക്കുമാണ് സർവ്വീസ് ചാർജ്ജ്. ഒരു ഇടപാടിന് 1 രൂപ മുതൽ 2 രൂപവരെയാണ് ഈടാക്കുക

3 /4

50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് നിലവിൽ തുക ഒന്നും ഈടാക്കില്ല. 100 രൂപയിൽ മുകളിലുള്ള റീചാർജുകൾക്ക് 2 രൂപയാണ് ഈടാക്കുന്നത്.

4 /4

എന്നാൽ യുപിഐ വഴിയുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് ഫോൺ പേ അറിയിച്ചു. ആകെ കുറച്ച് പേരിൽ നിന്ന് മാത്രമാണ് പ്രോസസ്സിംഗ് ചാർജ് ഈടാക്കുന്നതെന്നും ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും ഫോൺ പേ അറിയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola