pearle maaney: നിലയുടെ ആദ്യത്തെ ഒാണും പൊന്നിൻകുടത്തിനൊപ്പം പേളിയും ശ്രീനിഷും-ചിത്രങ്ങൾ

 ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്‍മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട് പേളി

റിയാലിറ്റി ഷോ അവതാരകയായാണ് പേളി മാണി ക്യാമറക്ക് മുന്നിലെത്തുന്നത്. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി പേളി മത്സരിച്ചു ജയിച്ചതോടെയാണ് പേളിക്ക് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ആരാധകരുണ്ടാവുന്നത്. ഇവിടെ നിന്നുമാണ് ജീവിത പങ്കാളിയായ ശ്രീനിഷുമായുള്ള വിവാഹം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യത്തെ കണ്‍മണി താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്. കുഞ്ഞിന്‌റെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട് പേളി. കഴിഞ്ഞ ദിവസം നിലയുടെ മാമ്മോദീസ ചിത്രങ്ങളും  പേളി പങ്കുവെച്ചിരുന്നു.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola