Parvathy Thiruvothu: ഇത് എന്തൊരു ചേഞ്ച്! ആരാധകരെ ഞെട്ടിച്ച് പാർവതിയുടെ മേക്കോവർ

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് പാര്‍വതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് പാര്‍വതി ജീവന്‍ നല്‍കി കഴിഞ്ഞു. 

 

Parvathy Thiruvothu makeover photos: മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും പാര്‍വതി അഭിനയിച്ചു കഴിഞ്ഞു. 

 

 

1 /7

ടെലിവിഷന്‍ അവതാരികയായാണ് പാര്‍വതി കരിയറിന് തുടക്കമിട്ടത്.

2 /7

2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം.

3 /7

നോട്ട്ബുക്ക് (2006) എന്ന സിനിമയിലെ പാർവതിയുടെ പ്രകടനം ശ്രദ്ധേയമായി.

4 /7

കന്നഡ ചിത്രമായ മിലാനയിലാണ് പാര്‍വതി ആദ്യമായി നായികയാകുന്നത്.

5 /7

സിനിമയ്ക്കു പുറത്തുള്ള ഇടപെടലുകള്‍ കൊണ്ട് ചർച്ചകളിൽ പാര്‍വതി ഇടംനേടാറുണ്ട്.

6 /7

സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് പാർവതി

7 /7

സ്വന്തം നിലപാടുകൾ ഉറക്കെ പറയാൻ പാർവതി മടി കാണിക്കാറില്ല.

You May Like

Sponsored by Taboola