കഴുത പുറത്തെത്തിയ ദൈവ പുത്രന് ഓശാന സ്തുതിച്ച് ക്രിസ്തീയ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക്, കാണാം ക്രൈസ്തവ സഭകളുടെ ഏറ്റവും മനോഹാരിത നിറഞ്ഞ ആഘോഷം

1 /5

ക്രിസ്തീയ വിശ്വാസികളുടെ ഏറ്റവും പുണ്യ ദിവസങ്ങളായ വലിയ നോമ്പിന്റെ അവസാനത്തെ ഞായറാഴ്ചയാണ് ഓശാനായി കൊണ്ടാടുന്നത്.

2 /5

യേശു ക്രിസ്തു കഴുതയുടെ പുറത്തേറി യെരുശലമിലേക്ക് വന്നതിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഓശാന. കഴുത പുറത്തെത്തിയെ യേശു ദേവന് അന്ന് യെരുശലേമിൽ കുട്ടികളും സ്ത്രീകളും ചേർന്ന് ഓശാന എന്ന് പറഞ്ഞും വഴി അരികൾ ഒലിവ് ഇലകൾ വിരിച്ചുമായിരുന്നു സ്വീകരിച്ചത്.

3 /5

ഇതിന്റെ ഓർമ്മ പുതുക്കലാണ് ക്രിസ്തീയ സഭകൾ ഓശാന ഞായർ കൊണ്ടാടുന്നത്. നമ്മുടെ നാട്ടിൽ ഒലിവ് ഇലയ്ക്ക് പകരം തെങ്ങിന്റെ ഇളം ഓലയാണ് (കുരുത്തോല) ക്രിസ്തീയ വിശ്വാസികൾ കൈയ്യിൽ കരുതുന്നത്. 

4 /5

ഓശാനയ്ക്ക് ശേഷം ക്രൈസ്തവ സഭകൾ വിശുദ്ധവാരമായി കൊണ്ടാടുന്നത്. ദുഃഖവെള്ളി ദിനത്തിൽ ക്രൂശിലേറുന്ന യേശുദേവന്റെ കഷ്ടത അനുഭവത്തിന്റെ ദിനങ്ങളാണ് ക്രിസ്തീയ വിശ്വാസികൾ ഈ ദിനങ്ങൾ അനുസ്മരിക്കുന്നത്.

5 /5

ദുഃഖ വെള്ളിക്ക് ശേഷം മൂന്നാം ദിനം ഉയർത്തെഴുന്നേൽപ്പിന്റെ ഒർമ്മയായി ഈസ്റ്റ‌റോടെയാണ് വലിയ നോമ്പും വിശുദ്ധ വാരവും അവസാനിക്കുന്നത്.   

You May Like

Sponsored by Taboola