OTT Release Update : വീക്കെൻഡ് അടിപൊളിയാക്കാം; ഇന്ന് അർധരാത്രിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇവയാണ്

Malayalam Movie OTT Releases : മമ്മൂട്ടിയുടെ ഏജന്റ് ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇന്ന് അർധ രാത്രി മുതൽ സംപ്രേഷണം ചെയ്യുന്നത്.

 

1 /4

നെറ്റ്ഫ്ലിക്സിലാണ് അയൽവാശി സംപ്രേഷണം ചെയ്യുക

2 /4

ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലാണ് പൂക്കാലം സംപ്രേഷണം ചെയ്യുക

3 /4

സോണി ലിവിലാണ് ഏജന്റ് സംപ്രേഷണം ചെയ്യുക

4 /4

കഠിന കടോരമീ അണ്ഡകടാഹവും സംപ്രേഷണം ചെയ്യുന്നതും സോണി ലിവിൽ തന്നെയാണ്

You May Like

Sponsored by Taboola