Best phones under Rs 25,000: 25000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫോണുകൾ

1 /4

വൺപ്ലസ്  നോർഡ് സിഇ 2  ഫോണുകൾ 23,999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 6.59 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. കൂടാതെ 120 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. തന്നെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സൽ ആണ്. 

2 /4

സാംസങ് ഗാലക്‌സി എം 53 ഫോണുകളുടെ വില 21999 രൂപയാണ്. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.   108MP + 8MP + 2MP +2MP ആണ് ഫോണിന്റെ ക്യാമറകൾ.  6.7 ഇഞ്ച് അമോലെഡ് പഞ്ച് ഹോൾ ഡിസൈനാണ് ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത്.

3 /4

ഒപ്പോ എഫ് 21 പ്രൊ 4ജി ഫോണുകളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്പ്‌സെറ്റാണ് ഉള്ളത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്.

4 /4

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റോട് കൂടി എത്തിയ ഫോണുകളാണ് റെഡ്മി കെ50 ഐ 5ജി. ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 64എംപി പ്രധാന സെൻസർ, 8എംപി അൾട്രാവൈഡ് ക്യാമറ, 2എംപി മാക്രോ ക്യാമറ എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.  

You May Like

Sponsored by Taboola