Onam Greetings: മോഹന്‍ലാല്‍, മമ്മൂട്ടി... മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രമുഖ താരങ്ങള്‍

Covid മഹാമാരിക്കിടയിലും ഏറെ ആഘോഷങ്ങളില്ലാതെ  മാസ്കിട്ട് ഗ്യാപ്പിട്ട് കേരളം ഓണം  എതിരേല്‍ക്കുകയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ മലയാളികള്‍ക്ക്  ഓണാശംസകള്‍ നേര്‍ന്നു... 

Covid മഹാമാരിക്കിടയിലും ഏറെ ആഘോഷങ്ങളില്ലാതെ  മാസ്കിട്ട് ഗ്യാപ്പിട്ട് കേരളം ഓണം  എതിരേല്‍ക്കുകയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയവര്‍ മലയാളികള്‍ക്ക്  ഓണാശംസകള്‍ നേര്‍ന്നു... 

ഇനി തരങ്ങളുടെ ഊഴമാണ്....  മോഹന്‍ലാല്‍, മമ്മൂട്ടി,  ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പൊളി തുടങ്ങിയ താര പ്രമുഖരും മലയാളികള്‍ക്ക്‌ ഓണാശംസകള്‍ നേര്‍ന്നു

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola