O.Baby Movie: 25 ദിവസം പൂർത്തിയാക്കി 'ഒ.ബേബി'; ആഘോഷവുമായി അണിയറക്കാർ

ദിലീഷ് പോത്തൻ ടൈറ്റിൽ കഥാപാത്രമായി എത്തിയ ചിത്രമാണ് ഒ.ബേബി. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം 25 ദിവസം പിന്നിട്ടിരിക്കുകയാണ്. 25 ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷ ചിത്രങ്ങൾ ദിലീഷ് പോത്തൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാം.

 

1 /5

നിരവധി പുതുമുഖ അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്.  

2 /5

രഞ്ജൻ പ്രമോദ് ആണ് ഈ ത്രില്ലർ ചിത്രം ഒരുക്കിയത്.   

3 /5

ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചത്.  

4 /5

രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

5 /5

അരുൺ ചാലിൽ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്. വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്നാണ് ഗാനങ്ങൾക്ക് ഈണം നൽകുന്നത്.  

You May Like

Sponsored by Taboola