Nora Fatehi at FIFA Fanfest Event: ന്യൂഡ്‌ ജംപ്‌സ്യൂട്ട് കൂറ്റന്‍ ഷ്രഗ്, നോറയുടെ ഫിഫ ഫാൻഫെസ്റ്റ് ലുക്ക് വൈറല്‍

നടിയും ഐറ്റം ഡാന്‍സറുമായ നോറ ഫതേഹി ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ താരമായിമാറിയിരിയ്ക്കുകയാണ്.  

നടിയും ഐറ്റം ഡാന്‍സറുമായ നോറ ഫതേഹി ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ താരമായിമാറിയിരിയ്ക്കുകയാണ്.  

1 /6

തന്‍റെ സെക്‌സി സ്റ്റൈലിംഗിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ എന്നും മുന്‍പിലായ നോറ ഇത്തവണയും പതിവ് തെറ്റിച്ചില്ല,    

2 /6

FIFA 2022 World Cup Fanfest Event -ല്‍ കൂറ്റന്‍ പിങ്ക് ഷ്രഗ്ഗുമായി നോറ എത്തിയത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചു.  

3 /6

ഫാൽഗുനിയുടെയും ഷെയ്ൻ പീക്കോക്കിന്‍റെയും ഡിസൈനില്‍ ഉള്ള ഡ്രസ് ആണ് നോറാ ഫതേഹി ധരിച്ചിരുന്നത്.   

4 /6

നോറ ഫത്തേഹി തന്‍റെ ന്യൂഡ്‌ ജംപ്‌സ്യൂട്ടിലും കൂറ്റന്‍  ഷ്രഗിലും ഫിഫ ഫാൻഫെസ്റ്റ് ലുക്ക് അതിശയകരമാക്കി മാറ്റി.  

5 /6

FIFA 2022 World Cup Fanfest Event -ല്‍  നോറയുടെ ലുക്ക് ഏറ്റവും  വലിയ ആകര്‍ഷണമായിരുന്നു.    

6 /6

FIFA 2022 World Cup Fanfest Event -ല്‍  നോറയുടെ ആഭരണങ്ങള്‍ മേക് അപ്പ്‌ എന്നിവ ഏറെ ഭംഗിയായിരുന്നു.  വസ്ത്ര ധാരണത്തിലും ഫോട്ടോഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്.  ഇത്തവണയും ആ പതിവ് നോറ തെറ്റിച്ചില്ല   

You May Like

Sponsored by Taboola