Nokia 5.4 India യിലെത്തി; ഫോണിന്റെ ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം

1 /5

Nokia 5.4, Nokia 3.4 എന്നീ ഫോണുകൾ കമ്പനി ബുധനാഴ്ച്ച ഇന്ത്യയിൽ പുറത്ത് വിട്ടു. Nokia 5.4 പോളാർ നൈറ്റ്, ഡസ്ക് എന്നീ 2 നിറങ്ങളിലാണ് എത്തുന്നത്.  

2 /5

Nokia 5.4ന്റെ 4GB+64GB വേരിയന്റിന്റെ വില 13,999 രൂപയും 6GB+64GB വേരിയന്റിന്റെ വില 15,999 രൂപയുമാണ്. 

3 /5

റിയർ ക്വാഡ് ക്യാമറ സെറ്റപ്പിനൊപ്പമാണ് ഫോണെത്തുന്നത്. 48 എംപി പ്രൈമറി സെൻസർ, 5 എംപി അൾട്രാ വൈഡ് ലെൻസ്, 2-എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിനുള്ളത്. അതിനൊപ്പം സെൽഫി ക്യാമറ 16 എംപി യാണ്. 

4 /5

1539 x ​​720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 6.39 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയോടും ഒപ്പമാണ് Nokia 5.4. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 662 പ്രോസസറാണ് ഫോണിനുള്ളത്.ഫോണിന് ഫിംഗർപ്രിന്റ് സെൻസറും, ഫേസ് അൺലോക്കും, ഗൂഗിൾ അസിസ്റ്റന്റ് ബട്ടണും ഉണ്ട്.  

5 /5

4000 mAh ബാറ്ററിയും USB C-ടൈപ്പ് ചാർജറുമാണ് Nokia 5.4നുള്ളത്. 

You May Like

Sponsored by Taboola