Nitya Menen : "വണ്ടർ വുമണിലെ നോറ"; ചിത്രങ്ങൾ പങ്കുവെച്ച് നിത്യ മേനൻ

1 /4

അഞ്ജലി മേനോൻ സംവിധാനം ചെയ്ത വുമണിലെ നോറ എന്ന കഥാപാത്രമായിയാണ് നിത്യ മേനൻ  എത്തിയത്. നോറയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നിത്യ മേനൻ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

2 /4

ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തത്.

3 /4

ഒരു കൂട്ടം ഗർഭിണികളുടെ കഥപറയുന്ന ചിത്രമാണ് വണ്ടർ വുമൺ. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

4 /4

ഒരു കൂട്ടം ഗർഭിണികൾ ഒരു സ്ഥലത്ത് ഗർഭകാല ക്ലാസുകൾക്ക് എത്തുന്നതും, അവർക്കിടയിൽ ഒരു സൗഹൃദം രൂപപ്പെടുന്നതും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം.

You May Like

Sponsored by Taboola